ഇൻകം ടാക്സ് റിട്ടേണ്‍ തയ്യാറാക്കാം
ശമ്പളവരുമാനക്കാർക്ക് 2013-13 സാമ്പത്തികവർഷത്തെ വരുമാനത്തിന്റെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാനദിവസം ജൂലൈ 31 ആണല്ലോ. ( Total Assassable Income 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണം. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.)
ITR 1 അതായത് SAHAJ ഫോറത്തിൽ റിട്ടേണ്‍ തയ്യാറാക്കി സമർപ്പിക്കാം. ഒരു വീടിന്റെ ഹൌസിംഗ് ലോണ്‍ ഇന്ററസ്റ്റ് വരുമാനത്തിൽ കിഴിവ് നേടിയവർക്കും ഇതേ ഫോം ഉപയോഗിക്കാം.ഇൻകം ടാക്സ് ഓഫീസുകളിൽ നിന്നും ഈ ഫോറം ലഭിക്കും. വെബ്‌സൈറ്റുകളിൽ നിന്നും ഡൌണ്‍ലോഡ് ചെയ്തു A4 ഷീറ്റിൽ 'fit topage' print optionൽ കളർ പ്രിന്റ് എടുത്തു ഉപയോഗിക്കാം. ITR V -Acknowledgement Form കളർ പ്രിന്റ് വേണമെന്നില്ല.ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുമ്പോൾ അതിനോടൊപ്പം മറ്റു രേഖകളൊന്നും കൂടെ കൊടുക്കേണ്ടതില്ല.

ഇതിന്റെ Part A യിൽ ജീവനക്കാരനെ സംബന്ധിച്ച വിവരങ്ങളാണ് ഉള്ളത്.
A 1-3 ജീവനക്കാരന്റെ പേര് എഴുതാനുള്ളതാണ്. PAN കാർഡിൽ ഉള്ളത് പോലെ തന്നെ ഇതിലും എഴുതണം.CLICK TO KNOW YOUR NAME AS IN PAN CARD
A4 -Permanent Account Number - ഇവിടെ PAN നമ്പർ എഴുതാം. ഇതിൽ 1 മുതൽ 5 വരെ സ്ഥാനങ്ങളിൽ ഇംഗ്ലീഷ് അക്ഷരങ്ങളും 6 മുതൽ 9 വരെ സ്ഥാനങ്ങളിൽ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവും ആയിരിക്കും.
A5 - Sex - ഇതിനു താഴെയുള്ള Male അല്ലെങ്കിൽ Female നു ചേർന്നുള്ള കറുത്ത വൃത്തം കറുപ്പിക്കുക.
A6 - Date of birth - ഇതിനു താഴെയുള്ള കള്ളികളിൽ ജനനതിയ്യതി എഴുതുക. രണ്ടു കള്ളികളിലായി തിയ്യതിയും രണ്ടു കള്ളികളിൽ മാസനമ്പരും 4 കള്ളികളിലായി വർഷവും എഴുതാം.
A7 - Income Tax Ward/ Circle- ഇവിടെ ജീവനക്കാരന്റെ താമസസ്ഥലം സ്ഥിതിചെയ്യുന്ന ഇൻകം ടാക്സ് വാർഡ് നമ്പരും സർക്കിളിന്റെ പേര് അല്ലെങ്കിൽ നമ്പരും എഴുതുക.
A8 മുതൽ 17 വരെ ജീവനക്കാരന്റെ താമസസ്ഥലമേൽവിലാസം എഴുതാം.
A18 - സർക്കാർ ശമ്പളം വാങ്ങുന്നവർ Government നോട് ചേർന്നുള്ള വൃത്തം കറുപ്പിക്കുക.
A19 - അടയ്ക്കെണ്ടതായ ടാക്സ് മുഴുവൻ കഴിഞ്ഞ മാർച്ച് മാസത്തിൽ കൈപ്പറ്റിയ ശമ്പളത്തിൽ നിന്നും കുറച്ചു കഴിഞ്ഞെങ്കിൽ 'Nil Tax Balance' കറുപ്പിക്കുക. നേരത്തെ കാണിക്കാത്ത ഏതെങ്കിലും കിഴിവുകൾ മൂലം അടച്ച ടാക്സ് തിരിച്ചു ലഭിക്കാനുണ്ടെങ്കിൽ 'Tax Refundable' കറുപ്പിക്കുക. ടാക്സ് ഇനിയും കൊടുക്കാനുണ്ടെങ്കിൽ 'Tax Payable' കറുപ്പിക്കുക.
A20 - ഇവിടെ 'Resident' നു ചേർന്നുള്ള വൃത്തം കറുപ്പിക്കാം.
A22 , A 23 എന്നിവ പൂരിപ്പിക്കേണ്ടതില്ല.
ഇനി നമുക്ക് PART Bപൂരിപ്പിക്കാം.2012 -13 വർഷത്തെ FORM16 അല്ലെങ്കിൽ Statement നോക്കി പൂരിപ്പിക്കുന്നതാണ് എളുപ്പം. FORM 16 ൽ കാണിക്കാത്ത ഏതെങ്കിലും കിഴിവുകൾക്ക് അർഹതയുണ്ടെങ്കിൽ അത് കൂടി റിട്ടേണിൽ ഉൾപ്പെടുത്തി ടാക്സ് കണ്ട്ശമ്പളത്തിൽ നിന്നും അധികം കുറച്ച ടാക്സ് തിരിച്ചുവാങ്ങാവുന്നതാണ്.
B1- Income from Salary/Pension - ഇവിടെ FORM16 അല്ലെങ്കിൽ STATEMENT ൽആകെ ശമ്പളത്തിൽ നിന്നും Professional Tax കുറച്ച ശേഷം കിട്ടിയ സംഖ്യ എഴുതണം.
B2 - Income from one house property - Housing Loan Interest ഇവിടെയാണ് കാണിക്കേണ്ടത്. ആദ്യം Self occupied ന്റെ വൃത്തം കറുപ്പിക്കുക. എന്നിട്ട് B2 വിന് അടുത്തു കാണുന്ന ബ്രാക്കറ്റിൽ മൈനസ്
(-) ചിഹ്നം ചേർക്കുക. കള്ളികളിൽ വീട്ടുലോണിന്റെ പലിശ എഴുതുക.
B3 - Income from other sources - മറ്റു വരുമാനങ്ങൾ കാണിക്കാനുണ്ടെങ്കിൽ എഴുതുക.
B4 - Gross Total Income - B1 ൽ നിന്നും വീട്ടുലോണിന്റെ പലിശ കുറച്ചതിന് ശേഷം B3 കൂട്ടിയ സംഖ്യ എഴുതുക.
PART C യിൽ Chapter VI A യിലെ എല്ലാ കിഴിവുകളും കാണിക്കുന്നു.
C1 -80 C - ഇവിടെ PF, LIC, GIS, SLI, FBS, Tution fees, Housing Loan Principal part paid മുതലായവ പരമാവധി ഒരു ലക്ഷം വരെ ചേർക്കാം.
C2 - 80 CCC - LICയിലെ ചില Annuity Plan കൾ.
C3 - 80 CCD(1) -ചില പ്രത്യേക പെൻഷൻ പദ്ധതികളിലെ നിക്ഷേപം.
C4 - 80 CCD(2) - Section 80 CCD(2) ൽ പറയുന്ന പെൻഷൻ ഫണ്ടുകളിലെ നിക്ഷേപം.
C5 - 80 CCG - Rajiv Gandhi Eqity Saving Scheme പോലുള്ള Equity Saving Scheme കളിലെ നിക്ഷേപം.
C6 - 80 D - Mediclaim പോലുള്ള Health Insurance നു അടച്ച ഇൻഷുറൻസ് പ്രീമിയം.
C7 - 80 DD - വികലാംഗരായ ആശ്രിതരുടെ ചികിത്സാചെലവ്.
C8 - 80 DDB - തന്റെയോ ആശ്രിതരുടെയോ പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സചെലവ്.
C9 - 80 E - കുടുംബാംഗങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിനെടുത്ത ലോണിന്റെ പലിശ.
C10 - 80 G - Section 80 G പ്രകാരം നല്കിയ സംഭാവനകൾ.
C11 - 80 GG - HRA ലഭിക്കാത്തവരുടെ വീട്ടുവാടക.
C12 - 80 GGA - Section 80 GGA പ്രകാരമുള്ള സംഭാവനകൾ.
C13 - 80 GGC - രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന
C14 - 80 RRB - PATENTകളുടെറോയൽറ്റി
C15 - 80 QQB - പുസ്തകങ്ങളുടെ റോയൽറ്റി
C16 - 80 TTA - വരുമാനത്തോടു കൂട്ടിയ ബാങ്ക് ഇന്റെറെസ്റ്റ് 80TTA അനുസരിച്ച്.
C17 - 80 U - വികലാംഗജീവനക്കാർക്കുള്ള കിഴിവ്
C18 - Total Deductions - C1 മുതൽ C17 വരെ കൂട്ടിയ തുക എഴുതണം.
C19 - Taxable Total Income - B4 ൽ നിന്നും C19 കുറച്ചു കിട്ടുന്ന സംഖ്യ ഇവിടെ എഴുതാം.
PART D പൂരിപ്പിക്കുന്നതിനു മുമ്പായി രണ്ടാം പേജിന്റെ മുകൾഭാഗത്തെ കള്ളികളിൽ PAN നമ്പർ എഴുതണം. PART D യിൽ ടാക്സ് സംബന്ധിച്ച വിവരങ്ങളാണ് നല്കാനുള്ളത്.
D1 - Tax payable on Total Income - മുൻപേജിലെ C19 ലെ Taxable Total Income ത്തിന്റെ ടാക്സ് കണക്കാക്കി എഴുതുക. ഇത് FORM16 അല്ലെങ്കിൽ STATEMENT നോക്കി എഴുതാം.
D2 - Secondary and Higher Education Cess - D1 ലെ ടാക്സിന്റെ 3 ശതമാനം സെസ് ഇവിടെ എഴുതാം
D3- Total Tax and Cess - ടാക്സും സെസ്സും കൂട്ടി എഴുതണം.
D4 - Relief u/s 89 - അരിയറുകൾ വാങ്ങിയത്‌മൂലമുള്ള റിലീഫിനു അർഹതയുണ്ടെങ്കിൽ ചേര്ക്കാം. ഇത് FORM16 ൽ കാണാം.
D5 - Balance Tax after Relief - D3 ൽനിന്നും D4 കുറച്ചു കിട്ടുന്ന സംഖ്യ എഴുതാം
D6 - Total interest u/s 234A - '0' ചേർക്കാം. (വൈകി റിട്ടേണ്‍ ഫയൽ ചെയ്താലുള്ള ഇന്റെറെസ്റ്റ്)
D7 - Total interest u/s 234B - '0' ചേർക്കാം. (അഡ്വാൻസ് ടാക്സ് അടയ്ക്കാതിരുന്നാൽ)
D8 - Total interest u/s 234C - '0' ചേർക്കാം. (അഡ്വാൻസ് ടാക്സ് വൈകിയാൽ)
D9 - Total Tax and Interest - Interest '0' ആയതിനാൽ D5 ലെ സംഖ്യ തന്നെ ഇവിടെ എഴുതാം.
D10 - Total Advance Tax paid - '0' ചേർക്കാം
D11 - Total Self Assessment Tax paid - '0' ചേർക്കാം. സ്വമേധയാ ബാങ്കിൽ ചെലാൻ വഴി ജീവനക്കാരൻ സ്വന്തം PAN നമ്പറിൽ ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ അത് ചേർക്കണം.
D12 - Total TDS claimed - ശമ്പളത്തിൽ നിന്നും കുറച്ച ടാക്സ് ഇവിടെയാണ് ചേർക്കേണ്ടത്. ഈ പേജിലെ 'Sch TDS 1' എന്ന പട്ടികയിലെ നാലാം കോളമായ 'Tax deducted' ലെ സംഖ്യകളുടെ തുകയാണ് ഇവിടെ വരേണ്ടത്.
D13 - Total prepaid Taxes - D10, D11, D12 എന്നിവ കൂട്ടി കിട്ടിയ തുക എഴുതുക.
D14 - Total Payable - D9 ൽ കാണുന്ന നികുതിബാധ്യതയേക്കാൾ കുറവാണ് D13 ൽ കാണുന്ന അടച്ച ടാക്സ് എങ്കിൽ അവ തമ്മിലുള്ള വ്യത്യാസം ഇവിടെ എഴുതുക.
D15 - Refund - നികുതിബാധ്യതയെക്കാൾ കൂടുതലാണ് D13 ൽ കാണുന്ന അടച്ച സംഖ്യ എങ്കിൽ വ്യത്യാസം ഇവിടെ എഴുതാം.
ഇതിനു താഴെ കാണുന്ന കോളങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എഴുതാനുള്ളതാണ്. തുക തിരിച്ചു കിട്ടാനില്ലാത്തവരും ബാങ്ക് വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് ITR 1 ൽ പറയുന്നു.
D16 - Account Number എഴുതണം.
D17 - Current അല്ലെങ്കിൽ Savings കറുപ്പിക്കുക.
D18 - ഇതിൽ ബാങ്കിന്റെ IFSC കോഡ് എഴുതണം. തുക തിരിച്ചു കിട്ടാനുണ്ടെങ്കിൽ ഇത് നിർബന്ധമായുംഎഴുതുക. IFSC കോഡ് കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
D19 - പണം തിരിച്ചുകിട്ടാനുണ്ടെങ്കിൽ ചെക്ക് വഴിയോ അക്കൌണ്ടിലേക്കോ എന്ന് കറുപ്പിക്കുക.
D20 - Exempted Income ഒന്നും കാണിക്കാനില്ലെങ്കിൽ '0' ചേർക്കാം.
Verification ൽ പേരും രക്ഷിതാവിന്റെ പേരും എഴുതി താഴെ സ്ഥലം, തിയ്യതി, ഒപ്പ് എന്നിവ ചേർക്കുക. Name of TRP എന്ന് തുടങ്ങുന്ന വരിയിൽ ഒന്നും ചേർക്കേണ്ടതില്ല. 'Sch IT - Schedule of Advance Tax and Self Assessment Tax Payments' എന്ന പട്ടികയിൽ ഒന്നും ചേർക്കേണ്ടതില്ല. TDS ആയി അല്ലാതെ സ്വമേധയാ ടാക്സ് ബാങ്കിൽ PAN നമ്പർ പ്രകാരം അടച്ചെങ്കിൽ മാത്രം ഇവിടെ വിവരങ്ങൾ ചേർക്കാം.
'Sch TDS1- DETAILS OF TAX DEDUCTED AT SOURCE FROM SALARY' ഈ പട്ടികയിലാണ് ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ ചേർക്കേണ്ടത്. ഇതിനു താഴെ S1 എന്ന ഒന്നാമത്തെ വരി മാത്രമേ പൂരിപ്പിക്കാനുണ്ടാവൂ. 2012-13 ൽ രണ്ടു സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും രണ്ടിടത്തും ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കുകയും ചെയ്തെങ്കിൽ രണ്ടാമത്തെ വരി കൂടി പൂരിപ്പിക്കാം. TAN നു കീഴെ സ്ഥാപനത്തിന്റെ TAN നമ്പർ എഴുതുക. ഇതിന്റെ ആദ്യത്തെ 4 സ്ഥാനങ്ങളിൽ അക്ഷരങ്ങളും 5 മുതൽ 9 വരെ സ്ഥാനങ്ങളിൽ അക്കങ്ങളും പത്താം സ്ഥാനത്ത് അക്ഷരവുമായിരിക്കും. 'Name of Employer' എന്നതിന് കീഴെ സ്ഥാപനത്തിന്റെ പേര് എഴുതുക. 'Tax Deducted' നു താഴെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സ് എഴുതുക. 'Sch TDS2' എന്ന പട്ടിക പൂരിപ്പിക്കേണ്ടതില്ല.
ഇനി ITR V അതായത് നമുക്ക് സീൽ ചെയ്തു തിരിച്ചു തരുന്ന 'Acknowledgement Form' പൂരിപ്പിക്കാം.
'Received with thanks from' എന്നതിന് നേരെ റിട്ടേണ്‍ കൊടുക്കുന്നയാളിന്റെ പേര് എഴുതാം. അതിനു താഴെ ITR No. നു നേരെ '1' നു ചേർന്നുള്ള ആദ്യത്തെ വൃത്തം കറുപ്പിക്കാം. A1 മുതൽ A13 വരെയുള്ള കോളങ്ങളിൽ ITR 1 ൽ പൂരിപ്പിച്ചത് പോലെ പൂരിപ്പിക്കുക.
A14 ൽ സമയപരിധിക്കുള്ളിലാണ് റിട്ടേണ്‍ സമർപ്പിക്കുന്നതെങ്കിൽ 'Before due date' നു മുമ്പും സമയപരിധി കഴിഞ്ഞാണ് സമർപ്പിക്കുന്നതെങ്കിൽ 'After due date' നു മുമ്പും ഉള്ള വൃത്തം കറുപ്പിക്കുക.
B1 - Gross Total Income - ഇവിടെ ITR 1 ലെ B4 അതായത് 'Gross Total Income' എഴുതാം.
B2 - Deduction under Chapter VI A - ഇവിടെ ITR1 ലെ C18 അതായത് 'Total Deductions' എഴുതാം.
B3 - Total Income - C19 ചേർക്കുക.
B4 - Current Loss if any - ഇവിടെ ഒന്നും ചേർക്കേണ്ടതില്ല.
B5 - Net Tax Payable - ഇവിടെ ITR 1 ലെ രണ്ടാം പേജിലെ D5 അതായത് 'Balance Tax after Relief'' എഴുതാം.
B6 - Interest Payable - ഇവിടെ ITR 1 ലെ D6, D7, D8 എന്നിവയുടെ തുക എഴുതണം. '0' ആയിരിക്കും.
B7 - Total Tax and Interest Payable - D9 എഴുതുക.
B8 - Total Advance Tax paid - D10 എഴുതുക
B9 - Total Self Assessment Tax paid - D11 എഴുതുക
B10 - Total TDS Deducted - D12 എഴുതുക
B11 - Total TCS Deducted - '0' ചേർക്കുക
B12 - Total Prepaid Taxes - D13 എഴുതുക
B13 - Tax Payable - D14 എഴുതുക
B14 - Refund - D15 എഴുതുക
'SIGN HERE' എന്ന കള്ളിയിൽ ഒപ്പിടുക.
..................................................................................................................................................................

No comments:
Post a Comment